സമൃദ്ധിയുടെയും,സന്തോഷത്തിന്റെയും ,പ്രതീക്ഷയുടെയും ഉത്സവമാണ് മലയാളിക്ക് ഓണം. ജാതി മത വ്യത്യാസമില്ലാതെ എല്ലാ ഹൃദയങ്ങളേയും ഒരുപോലെ ആഹ്ലാദിപ്പിക്കുന്ന മറ്റൊരു തിരുവോണനാൾ കൂടി വരവായി. ഇത്തവണ ഓണം വ്യത്യസ്തമാണ് ,കൂട്ടം ചേരലുകളും പങ്കുവയ്ക്കലുമില്ല വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങുന്നു നമ്മുടെ ആഘോഷം. എന്നാൽ സാമൂഹ്യ അകലം, മനസ്സുകൾ തമ്മിലുള്ള അകലമാകരുത്. നമുക്കു വേണ്ടി മുന്നിൽ നിന്ന് യുദ്ധം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരേ ഓർത്തു കോവിഡ് മാനദണ്ഡങ്ങൾ ശരിയായി പാലിച്ച്, ഈ ഓണത്തെ വരവേൽക്കാം. ഈ കാലവും നാം അതിജീവിക്കുക തന്നെ ചെയ്യും. ഗ്യാപ്പിട്ട് , സോപ്പിട്ട് , മാസ്കിട്ട് മഹാബലി തമ്പുരാനെ സ്വീകരിക്കാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ….
Great! Write more……
LikeLiked by 1 person